Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Tuesday, January 22, 2019
SPECIFIC ORIENTATION CLASS
18-09-2018 +1 VOLUNTEERSനു ചാവക്കാട് PAC മെമ്പർ PRATHEESH സാറിന്റെ SPECIFIC ORIENTATION CLASS
SUBHIKSHAM
08-09-2018 +1 VOLUNTEERS പച്ചക്കറി തോട്ടനിർമാണം നടത്തി
SWACH BHARAT
സ്വച്ഛതയുടെ ഭാഗമായി റോഡും പരിസരവും വൃത്തിയാക്കി
WORLD AIDS DAY
01-12-2018 WORLD AIDS DAYയോട് അനുബന്ധിച് AWARENESS ക്ലാസും വിഡിയോകൾ പ്രദര്ശിപ്പിച്ചു
NAMUKKOPPAM
SNEHA SAMMANAM
06-09-2018 സ്നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി അംഗനവാടി സന്ദർശിച്ചു
REBUILD KERALA
REBUILD KERALA യുടെ ഭാഗമായി പഞ്ചായത്തുമായി സംയോചിച്ച 6
വാർഡുകളിൽ സർവ്വേ നടത്തിയതിനുള്ള ഉപഹാരം ഏറ്റുവാങ്ങി
CAMPUS CLEANING
02-10-2018 ഗാന്ധിജയന്തിയുടെ ഭാഗമായി സ്‌കൂളും പരിസരവും വ്യതിയാക്കി
SURVEY
03-08-2018 ദത്തുഗ്രാമമായ 8th വാർഡിൽ +1 volunteers സർവ്വേ നടത്തി
RESCUE CAMP ENGANDIYUR
23-08-2018 ഏങ്ങണ്ടിയൂർ റെസ്ക്യൂ ക്യാമ്പിൽ NSS Volunteers ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
RESCUE CAMP VALAPPAD
24-08-2018 വലപ്പാട് കളക്ഷൻ സെന്ററിൽ പോയി അവിടെ പാക്കിങ്ന് സഹായിച്ചു
PADHEYAM
പാഥേയം പദ്ധതിയുടെ ഭാഗമായി കരുണം ചാരിറ്റബിൾ ട്രൂസ്റ്റുമായി സംയോജിച് 07 -09 -2018 പാവപ്പെട്ട വീടുകളിൽ പൊതിച്ചോറ് കൊടുത്തു
ANTI DRUGS RALLY
Anti Drugs Rally Conducted on 23-06-2017
BLOOD DONATION CAMP
Monday, January 21, 2019
VAYANA PAKSHACHARANAM
Newer Posts
Older Posts
Home
Subscribe to:
Posts (Atom)